banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-09-14 Tuesday

ചരമം

posted on 30 September 2014
29-09-14 BALAN

ചാവക്കാട് : ഓവുങ്ങല്‍ പള്ളിക്കടുത്ത് കാഞ്ഞിങ്ങാട്ട് ബാലന്‍ (75) നിര്യാതനായി. ഭാര്യ: വസുന്ധര. മക്കള്‍: ഡോ:ജിതേന്ദ്രകുമാര്‍(വെറ്റിനറി മണ്ണുത്തി), ബിജു, അജയ്കുമാര്‍ (ദുബൈ). മരുമക്കള്‍: ഷൈന, സ്‌നേഹ, സുബിത.
 


29-09-14 Saru 84

ഗുരുവായൂര്‍: ഇരിങ്ങപ്പുറം പരേതനായ കറുപ്പംവീട്ടില്‍ മുഹമ്മദിന്റെ ഭാര്യ സാറു (84) നിര്യാതയായി. മക്കള്‍: മുസ്തഫ (മുത്തു), നെബീസ, ഷെരീഫ, റുഖിയ, ജമീല, ഖദീജ, സലിം. മരുമക്കള്‍: സുഹറ, മുത്തുണ്ണി, അബൂബക്കര്‍, ഹമീദ്, ഷാഫി, ഉമ്മര്‍, നസിയ. .