banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-10-14  Thursday

ക്ഷീരകര്‍ഷക സമ്പര്‍ക്കസദസ്സ്‌

Posted on 30 October 2014
ചാവക്കാട്: ക്ഷീരോത്പാദനസഹകരണസംഘത്തിന്റെയും ക്ഷീരവികസനവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകസമ്പര്‍ക്കസദസ്സ് നടത്തി. ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പത്മജ അധ്യക്ഷയായി.
ലാഭകരമായ പാലുത്പാദനവും മികച്ച പാലുത്പാദനത്തില്‍ തീറ്റപ്പുല്ലിന്റെ പങ്ക് എന്ന വിഷയത്തില്‍ ക്ഷീരവികസന ഓഫീസര്‍ ടി.വി. മഞ്ജുഷ, പി.പി. ജോഫിന്‍ എന്നിവര്‍ ക്ലാസെടുത്തു..