15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-01-2016 Saturday

ചരമം

Posted on 30 January 2016
29-01-16 narayana swami പി വി നാരായണ സ്വാമി അയ്യര്‍
ഗുരുവായൂര്‍: പടിഞ്ഞാറെനട ഐസിഐസിഐ ബാങ്കിന് മുന്‍വശം ടെമ്പിള്‍വ്യൂ അപ്പാര്‍ട്ട്‌മെന്റില്‍ പി വി നാരായണ സ്വാമി അയ്യര്‍ (72) നിര്യാതനായി. ശവസംസ്‌കാരം ബ്രാഹ്മണ സമൂഹം ശ്മശാനത്തില്‍ നടന്നു. ഭാര്യ സരസ്വതി അമ്മാള്‍. മകള്‍: സീമ അയ്യര്‍ (മുംബൈ).

29-01-16 velayuthanവേലായുധന്‍
ചാവക്കാട്:  തെക്കന്‍ഞ്ചേരി അപ്പനാത്ത് വേലായുധന്‍ (70) നിര്യാതനായി ഭാര്യ കോതക്കുട്ടി ഗുരുവായൂരില്‍ ഹെല്‍ത്ത് വിഭാഗത്തില്‍ ജോലിക്കാരനായിരുന്നു.