banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

31-03-15 Tuesday

ചരമം

posted on 31 March 2015
30-03-15 Vallikkutty 62 വള്ളിക്കുട്ടി(62)
ഗുരുവായൂര്‍: താമരയൂര്‍ ആനക്കോട്ടക്ക് സമീപം ഓവാട്ട് വീട്ടില്‍ പരേതനായ കുട്ടന്‍റെ ഭാര്യ വള്ളിക്കുട്ടി(62) നിര്യാതയായി. മക്കള്‍ : രവി, ശശി (ഡയറക്ടര്‍, പേരകം സര്‍വ്വീസ് സഹകരണ ബാങ്ക്), ബാലന്‍ (അബുദാബി), അനില്‍, ബിന്ദു, സിന്ധു. മരുമക്കള്‍: സുമലത(അധ്യാപിക, ഫോക്കസ് ഇംഗ്ലീഷ് സ്‌കൂള്‍), രാധ(കെ ടി ഡി സി, ഗുരുവായൂര്‍), സജനി, ദിവ്യ (പാപ്‌ജോ പ്രോഡക്ട്‌സ്, ഗുരുവായൂര്‍), ബാലന്‍, ബിനീഷ്.