banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

31-07-14 Thursday

ഗസ്സ ഐക്യദാര്‍ഡ്യം
ആത്മീയ തേജസ്സില്‍ വിശ്വാസികള്‍ ഈദ് ആഘോഷിച്ചു

Posted on: 31 July 2014
ചാവക്കാട്: ഒരുമാസക്കാലത്തെ വ്രതാനുഷ്ടാനത്തിന്റെ ആത്മീയ തേജസ്സില്‍ വിശ്വാസികള്‍ ഈദ് ആഘോഷിച്ചു. പള്ളികളിലും ഈദ്‌ ഗാഹുകളിലും ഗസ്സ ഒരുവികാരമായി ജ്വലിച്ചു നിന്നു. ഇസ്രായേല്‍ നരനായാട്ടിനെതിരെ പ്രാര്‍ഥനകളും പ്രസംഗങ്ങളും നടന്നു. മഹല്ല് കമ്മിറ്റികളുടെയും സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ ഗസ്സ ഐക്യദാര്‍ഡ്യ പരിപാടികളും നടന്നു.

30-07-14 boy head band
30-07-14 eid gah mtr namas

മുതുവട്ടൂര്‍ ഈദ്‌ ഗാഹിലെ നിസ്കാരത്തിന് സുലൈമാന്‍ അസ്ഹരി നേതൃത്വം നല്‍കുന്നു

30-07-14 karukamadu

കറുകമാട് മഹല്ല് കമ്മിറ്റിയും എസ് കെ എസ് എസ് എഫും നടത്തിയ ഗസ്സ പ്രാര്‍ത്ഥന സംഗമം

30-07-14 SDPI Andathode hira gah

ഗസ്സ  ഹെഡ്‌ബാന്‍ഡ്‌ ധരിച്ച് ഈദ്‌ ഗാഹിലെത്തിയ ബാലന്‍

അണ്ടത്തോട് ഹിറ മസ്ജിദ്‌ പരിസരത്ത്‌ എസ് ഡി പി ഐ സംഘടിപ്പിച്ച ഗസ്സ ഐക്യദാര്‍ഡ്യം

30-07-14 ekr gasa

പെരുന്നാള്‍ ദിനത്തില്‍ എടക്കഴിയൂര്‍ മഹല്ല് ഐക്യവേദി സംഘടിപ്പിച്ച ഗസ്സ ഐക്യദാര്‍ഡ്യം

30-07-14 Mannalam kunn beach

മന്നലാംകുന്നു ബീച്ചില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗസ്സ ഐക്യദാര്‍ഡ്യ ബഹുജനസംഗമം