15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-04-16 Sunday

യു ഡി എഫ് സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഗുരുവായൂരിലത്തെിയില്ല - ഉമ്മന്‍ചാണ്ടി

posted on 24 April 2016
23-04-16 ummanchandi sadikhali selfiചാവക്കാട്:  യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനത്തിന്‍്റെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചപ്പോള്‍ ആ വികസനം ഗുരുവായൂരിലത്തെിയില്ലെന്ന്  ഉമ്മന്‍ചാണ്ടി. ഗുരുവായൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ചാവക്കാട്ട്  ....

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

posted on 24 April 2016
23-04-16 accident death t lalkrishna19ചാവക്കാട്: ദേശീയ പാതയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. എടക്കഴിയൂര്‍ ആറാംകല്ലിന് പടിഞ്ഞാറ് താമരശ്ശേരി ബാബുവിന്‍്റെ മകന്‍ ലാല്‍കൃഷ്ണയാണ് (19) മരിച്ചത്. പാവറട്ടി സെന്‍്റ് ജോസഫ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ ..

യു ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ദുബായില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

posted on 24 April 2016
23-04-16 udf dubai conventionദുബൈ : ഗുരുവായൂർ നിയോജകമണ്ഡലം  യു ഡി എഫ് കമ്മറ്റി  ദുബായില്‍ സംഘടിപിച്ച കണവൻഷൻ ദുബൈ കെ എം സി സി ജനറ ൽസെക്രടറി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു. ഉദുമ സ്ഥാനാർഥി സുധാകരൻ . തിരൂര് സ്ഥാനാർഥി മമ്മൂട്ടി എന്നിവർ ഗുരുവായൂര്‍ സ്ഥാനാർഥി സാദിഖലിയുടെ കഴിവുകളെ ..

ഏഷ്യയിലെ ആദ്യ മുസ്ലിം വനിതാ സന്‍സായ് ചാവക്കാട്ടുകാരി

posted on 17 January 2016
17-01-16 aneesha 1ചാവക്കാട്: കരാട്ടേ ആയോധനകലയില്‍ തേര്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്‌ നേടി സന്‍സായ് (മാസ്റ്റര്‍) പദവിയിലെത്തിയ ഏഷ്യയിലെ ആദ്യ മുസ്ലിം വനിത ചാവക്കാട് തിരുവത്ര സ്വദേശി ഇരുപതുകാരി അനീഷ. 2016 ജനുവരി 10 നാണ് ഷോട്ടോകാന്‍ (JSKF) ചീഫ് ഗോപാലകൃഷ്ണനില്‍ നിന്നും അനീഷ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ആദ്യ മുസ്ലിം വനിതാ സന്‍സായ് എന്ന സ്ഥാനവുമായി ചരിത്രത്തില്‍ ഇടം പിടിച്ചത്.
നിരവധി തവണ ജില്ലാ, സംസ്ഥാന കരാട്ടേ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ അനീഷ 2011ല്‍ നടന്ന ഇന്തോ - ശ്രീലങ്ക ഓപ്പണ്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ എതിരാളികളെ മലര്‍ത്തിയടിച്ച്  ....

ഗോപപ്രതാപനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രകടനവും നിവേദനവും
എതിര്‍പ്പുകളും വിഭാഗീയതയും മാറ്റി വെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുഖ്യമന്ത്രി

posted on 24 April 2015
23-04-16 gopprathapan supportersചാവക്കാട് : ഗുരുവായൂര്‍  ബ്ളോക്ക്കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട് സി.എ  ഗോപപ്രതാപനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നഫീസക്കുട്ടി വലിയകത്ത്, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്‍്റ് ഒ.ജെ ചാക്കോ എന്നിവരുള്‍പ്പടെ  നിയോജകമണ്ഡലത്തിലെ ....

ഹനീഫ വധക്കേസ് വിചാരണ:
പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമൊവശ്യപ്പെട്ട്  ഉമ്മന്‍ ചാണ്ടിക്ക് മാതാവിന്റെ  നിവേദനം

posted on 24 April 2016
ചാവക്കാട്: തിരുവത്രയില്‍ വധിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി.ഹനീഫയുടെ കേസിന്‍്റെ വിചാരണക്ക്  പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമൊവശ്യപ്പെട്ട് ഹനീഫയുടെ മാതാവ് ഐഷാബി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം ...

തിരഞ്ഞെടുപ്പ് ചരിത്രം
പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചും ഗുരുവായൂര്‍ മണ്ഡലം

Posted on 07-03-16 Monday
07-03-16 gvr election
ചാവക്കാട്: പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിന്റേത്. തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തും തുടര്‍ച്ചയായി വിജയരഥമേറിയവരെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചും പരിചയമുള്ളവരാണ് ഗുരുവായൂരിലെ വോട്ടര്‍മാര്‍. .. read more

11-03-16 gvr leeg1