ചാവക്കാട് : ജനാധിപത്യ മഹിള അസോസിയേഷൻ ചാവക്കാട് വെസ്റ്റ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷവും, എസ് എസ് എൽ സി, പ്ലസ്‌ടു ഉന്നത വിജയം നേടിയവരെ ആദരിക്കുകയും, പഠനോപകരണ വിതരണവും നടനു.
ചാവക്കാട് മുൻ നഗരസഭ ചെയർമാൻ എം ആർ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. ഷീജ പ്രശാന്ത്, പി.കെ.രാധാകൃഷ്ണൻ, ഹേന, പ്രിയ മനോഹരൻ, അഡ്വ: ഹസീന, ലിഷ, ബേബി സേതുമാധവൻ എന്നിവർ സംസാരിച്ചു. പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു. ഭൈമി സുനിൽ നന്ദിയും പറഞ്ഞു.