ചാവക്കാട് : മണത്തല എൽ.പി. സ്കൂൾ അധ്യാപകനായ റാഫി നീലങ്കാവിൽ എഴുതിയ പുസ്തകം ‘കാരയ്ക്ക മിഠായികൾ ‘
പ്രകാശനം ചെയ്തു. ആംഗ്ലോ ഇന്ത്യൻ സാഹിത്യകാരൻ ആനന്ദ് നീലകണ്ഠൻ മാടവന ബാലകൃഷ്ണപിള്ളക്ക് പുസ്തകം നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. തേക്കിൻകാട് ജോസഫ്, പോൾ മണലിൽ, എന്നിവർ പുസ്തക പരിചയം നടത്തി. കെ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.