Header

കേരളാ കോണ്‍ഗ്രസ് നാളെ കാരുണ്യ ദിനമായി ആചരിക്കും

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: കരുണയുടെ കയ്യൊപ്പ് എന്ന ആശയവുമായി കേരളാ കോണ്‍ഗ്രസ് നാളെ (ഞായാറാഴ്ച്ച) കാരുണ്യ ദിനമായി ആചരിക്കും.
സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 1000 കേന്ദ്രങ്ങളില്‍ ഭക്ഷണം, വസ്ത്രം, ചികിത്സാ ക്യാംപുകള്‍, മരുന്ന്, പഠനോപകരണ വിതരണം തുടങ്ങിയവയുണ്ടാകും. നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഞായറാഴ്ച്ച രാവിലെ 10 മുതലാണ് കാരുണ്യ പ്രവര്‍ത്തനമാരംഭിക്കുന്നത്. മത, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടികളില്‍ സംബന്ധിക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്‍്റ് തോമസ് ചിറമ്മല്‍ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.