Kochappan 89ഗുരുവായൂർ: കോട്ടപ്പടി പുത്തൂർ കൊച്ചപ്പൻ (89) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജോർജ്, സണ്ണി, വിൻസൻ. മരുമക്കൾ: ബേബി, ഷെർളി, ആലിസ്. സംസ്കാരം തിങ്കളാഴ്ച നാലിന് സെൻറ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.