Header

ചാവക്കാട് നഗരസഭ പൂർണ്ണമായും ലോക്ക്ഡൗൺ ചെയ്തു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ചാവക്കാട് നഗരസഭയിൽ എല്ലാവാർഡുകളിലും ലോക്ക് ഡൗൺ ചെയ്തു. ചാവക്കാട് നഗരസഭയിലെ 21 വാർഡുകളാണ് ഇന്നലെ ലോക്ക്ഡൗൺ ചെയ്തത്. ഇന്ന് മുഴുവൻ വാർഡുകളും കണ്ടയിന്മെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അഞ്ചു ജീവനക്കാർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നഗരസഭയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
മേഖലയിലെ സജീവ രാഷ്ട്രീയ പ്രവർത്തകനും കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ചവരിൽ പെടും. ഇദ്ദേഹവുമായി ബന്ധപ്പെട്ട എം എൽ എ കെ വി അബ്ദുൽഖാദർ ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും സെൽഫ് ക്വറന്റയിനിലാണ്. എല്ലാവരും കോവിഡ് ടെസ്റ്റിന് വിധേയരാകും

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.