Header

മത്തിക്കായാല്‍ അതിര്‍ത്തി പുനര്‍നിര്‍ണയ സര്‍വ്വേ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : മണത്തല വില്ലേജില്‍  സര്‍വ്വേ നമ്പറ് 20/13 പെട്ട മത്തിക്കായാല്‍ അതിര്‍ത്തി പുനര്‍ നിര്‍ണയ സര്‍വ്വേ. തിങ്കളാഴ്ച നടക്കും. രാവിലെ പതിനൊന്നു മണിക്ക് താലൂക്ക് സര്‍വ്വേയരുടെ നേതൃത്വത്തില്‍ അളവ് ആരംഭിക്കുമെന്ന് ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.