Header

“മിഷൻ ഇരുപത്” പുന്നയൂർ പഞ്ചായത്ത് കൺവെൻഷൻ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂർ: മുസ്ലിം ലീഗ് “മിഷൻ ഇരുപത്” പുന്നയൂർ പഞ്ചായത്ത് കൺവെൻഷൻ ജില്ല ജനറൽ സെക്രട്ടറി പി.എം അമീർ ഉദ്ഘാടനം ചെയ്തു. തൃശൂർ മുതൽ തെക്ക് ജില്ലകളിൽ സംഘടന സംവിധാനം ശക്തമാക്കുന്നതിന് വേണ്ടി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്ക്കരിച്ചിട്ടുള്ളതാണ് മിഷൻ ഇരുപത് പദ്ധതി. പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ, എം.വി ഷെക്കീർ, സി മുഹ്സിൻ ഹാജി, ടി.എ അയിഷ, ബുഷറ ഷംസുദ്ധീൻ, മുട്ടിൽ ഖാലിദ്, കെ.കെ ഹംസകുട്ടി, ഷാഫി കൂളിയാട്ട്, കെ.കെ യൂസഫ് ഹാജി, കെ.കെ അബൂബക്കർ, അസീസ് മന്ദലാംകുന്ന്, സി.എസ് സുൽഫിക്കർ, എം.കെ.സി ബാദുഷ, പി ഷാഹിദ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി വി സലാം സ്വാഗതവും ട്രഷറർ സി മുഹമ്മദാലി നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.