Header

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: തിരുവത്ര നവജീവന്‍ കലാകായിക വേദിയുടെ നേതൃത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. ടി ടി മാധവന്‍ സ്മാരക വായനശാലയില്‍ നടന്ന ചടങ്ങ് സിപിഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം ഐ കെ ഹൈദരലി, ലോക്കല്‍ സെക്രട്ടറി എ എം സതീന്ദ്രന്‍, നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സഫൂറ ബക്കര്‍, എം എ സുമംഗല, എന്‍ കെ രമേശന്‍, എ വി അലിക്കുട്ടി മാസറ്റര്‍,  കെ എം സുഫൈദ്, നിതിന്‍ കെ ആനന്ദ്, എന്‍ പി പ്രമോദ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം അഡ്വ. പി മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.