Header

ചരമം


കുഞ്ഞിമുഹമ്മദ് (82)
കുഞ്ഞിമുഹമ്മദ് (82)

ചാവക്കാട് : തിരുവത്ര ചീനിച്ചുവട് കോട്ടപ്പുറത്തു കുഞ്ഞിമുഹമ്മദ് (82) നിര്യാതനായി. ഭാര്യ ആമിനു. മക്കൾ :ഫക്രുദീൻ, ഷാഫി, സവാദ്, അബ്ബാസ്, ഖാദർ
മരുമക്കൾ: ഹസീന, സനൂജ ഹാഷിം, സിബിത, ബിൻഷിത, ജാസ്മിൻ

thahani steels

Comments are closed.