Header

ഷരീഫ് (48)

shareef chavakkad obitചാവക്കാട്: ബേബി റോഡ് തെരുവത്ത് കൊപ്ര പരേതനായ ബുഹാരിയുടെ മകന്‍ ഷരീഫ് (48) നിര്യാതനായി. സ്വകാര്യ ട്യൂട്ടോറിയല്‍ കോളേജ് അധ്യപകനായിരുന്നു. ഭാര്യ: ഷെഹിദ. മക്കള്‍: തന്‍സീര്‍, തന്‍ഹ.

thahani steels

Comments are closed.