Header

സുഗതന്‍

obit SUGATHANഗുരുവായൂര്‍: കര്‍ണംകോട്ട് ബസാര്‍ ഏറത്ത് ക്ഷേത്രത്തിനടുത്ത് വടാശേരി സുഗതന്‍ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുശീല. മക്കള്‍: സുനില്‍, സീന. മരുമക്കള്‍: സലീന, അനില്‍.

thahani steels

Comments are closed.