Thiyyath Sreedharan Nair 80ഗുരുവായൂര്‍: ബിഎസ്എന്‍എല്‍ ഓഫീസിനു സമീപം തിയ്യത്ത് ശ്രീധരന്‍ നായര്‍ (80) നിര്യാതനായി. ശവസംസ്‌കാരം നടന്നു. ദീര്‍ഘകാലം
ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം വിഭാഗത്തില്‍ താല്കാലികാടിസ്ഥാനത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കമലമ്മ. മക്കള്‍: ശ്യാമള, രാജശ്രീ,
ഗീരീഷ്. മരുമക്കള്‍: രവീന്ദ്രന്‍, സുഗുണന്‍.