21ERLMOBIT1- A. A. ABDUL KADAR HAJIപാലപ്പെട്ടി: പുതിയിരുത്തി പരേതനായ ആല്യാമിൻറകത്ത്‌ ആലി മുസ്‌ലിയാരുടെ മകൻ എ. എ. അബ്ദുൽ ഖാദർ ഹാജി (66) അന്തരിച്ചു. മുസ്‌ലിം ലീഗ് പാലപ്പെട്ടി മേഖല മുൻ അധ്യക്ഷനും പൊന്നാനി മണ്ഡലം കമ്മിറ്റി കൗൺസിലറുമായിരുന്നു. ഭാര്യ: ജമീല. മക്കൾ: ലിയാഖത്ത്‌, മഷ്ഹൂദ്, നിസാർ, ഫഹദ്, ജുമാനത്ത്‌. മരുമക്കൾ: ഫർസാന, ഷഹന, സെഹീറ.