KT Hamsaചാവക്കാട് : മണത്തല പള്ളിക്ക് സമീപം താമസിക്കുന്ന കാര്യാടത്ത് ഹംസ(75) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍ : നസീമ, നിഷാദ്, നിഷിദ. മരുമക്കൾ: അബ്ദുൾ റഹീം, റാസിക്ക്.