അബ്ദുൽ റഹ്മാൻ ഹാജി ചാവക്കാട്:   പ്രമുഖ വ്യാവസായിയും ചാവക്കാട് കാജാ ഗ്രൂപ്പ് ചെയർമാനുമായ
എ അബ്ദുൽ റഹിമാൻ ഹാജി (83) നിര്യാതനായി.   ഭാര്യ : നഹ്‌മ ബീവി.                     മക്കൾ : അബ്ദുൽ ഹസീബ്, അബ്ദുൽ ഷഫീഖ്, ഷാഹിറ, മെഹിജ, ഷാനിബ.മ രുമക്കൾ: റുബീന, തസ്നീം, ഡോ. അബ്ദുൽ റഹിമാൻ (കോഴിക്കോട്), അമീർ (ആലുവ), അബ്ദുൽ ഹമീദ് (ആലുവ).