kartyayani 110ചാവക്കാട്: പാലയൂര്‍ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധ കോമരക്കാരന്‍ പരേതനായ ചെഞ്ചേരി കറപ്പക്കുട്ടി വെളിച്ചപ്പാടിന്റെ ഭാര്യ കാര്‍ത്ത്യായനി (110) അന്തരിച്ചു . സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടു വളപ്പില്‍.
മക്കള്‍ : പ്രഭാകരന്‍, രാജന്‍, സിദ്ധാര്‍ത്ഥന്‍, രവീന്ദ്രന്‍, സതീഷ്, തങ്കമണി, രുഗ്മണി, ഗിരിജ, പരേതനായ മാധവന്‍ ( ബാലചികില്‍സ വിദഗ്ദന്‍ ). മരുമക്കള്‍ : പത്ജ, രജനി, ഭാരതി, ശശികല, സുധ, മോഹിനി, പ്രഭാകരന്‍, രവീന്ദ്രന്‍, സുരേന്ദ്രന്‍.