Moideenkutty 70 obitചാവക്കാട്: നോര്‍ത്ത് പാലയൂര്‍ ആച്ചാണത്ത് റോഡില്‍ കറുപ്പം വീട്ടില്‍ മൊയിദീന്‍ കുട്ടി(70) നിര്യാതനായി. കബറടക്കം ശനിയാഴ്ച രാവിലെ ഒന്‍പതിന് മണത്തല ജുമഅത്ത് പള്ളി കബര്‍സ്ഥാനില്‍. ഭാര്യ: ഉമ്മു. മക്കള്‍: അന്‍വര്‍ (ഖത്തര്‍), നാസര്‍(ഫോട്ടോഗ്രാഫര്‍), റഷീദ് (ദുബൈ), അമീര്‍ (ഉമ്മുല്‍ഖുവൈന്‍), കെ വി സത്താര്‍ (മുന്‍ കൌണ്‍സിലര്‍), ഫൈസല്‍ (ഖത്തര്‍), ഷകീല ബാനു (യു കെ). മരുമക്കള്‍: ആഷിഖ് (യു കെ), സുഹറ, ആമിനക്കുട്ടി, ജഷീന (ദുബൈ), ഫബിദ, ശര്‍മില, ഷെമീം.