PATHU ചാവക്കാട്: ഒരുമനയൂര്‍ കരുവാരക്കുണ്ടിന് പടിഞ്ഞാറ് കാട്ടത്തറക്കല്‍ പരേതനായ ഹസ്സന്റെ ഭാര്യ പി ഒ പാത്തു(90) അന്തരിച്ചു. മക്കള്‍: കുഞ്ഞിക്കയ്യ, അഷ്‌റഫ്, സെക്കീന. മരുമക്കള്‍: സുബൈദ, പരേതനായ അഹമ്മദ് ഹാജി, ബഷീര്‍.