obituary puthur josephഗുരുവായൂർ‍: തിരുവെങ്കിടം പുത്തൂർ ജോസഫ് (പപ്പേട്ടൻ 73) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: ജസ്റ്റിൻ, അഗസ്റ്റിൻ (മൈസൂരു), ജിന്നി. മരുമക്കൾ: ജിൻസി, സെബാസ്റ്റ്യൻ (ഈറോഡ്). സംസ്കാരം തിങ്കളാഴ്ച നാലിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.