sarojiniചാവക്കാട് : തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിനു വടക്ക് വശം താമസിക്കുന്ന പരേതനായ കളത്തിൽ ശേഖരൻ ഭാര്യ സരോജിനി (80) നിര്യാതയായി.
സംസ്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് വീട്ടു വളപ്പിൽ നടക്കും. മക്കൾ : ജയൻ, കോമള, വത്സല, ലളിത. മരുമക്കൾ : മോഹനൻ, പ്രീത.