SREENIVASAN CHAVAKKADചാവക്കാട്: ദ്വാരക ബീച്ചിന് സമീപം ചെറുപ്രാച്ചന്‍ പരേതനായ കൃഷ്ണന്റെ മകന്‍ ശ്രീനിവാസന്‍(68) അന്തരിച്ചു. ഭാര്യ: അമ്മു. മക്കള്‍: ശ്രീജ, ശ്രീജിത്ത്(ബഹറിന്‍), ശ്രീജേഷ്, ശ്രുതി. മരുമക്കള്‍: മധു, കാവ്യ.