IMG_20190312_192251ഗുരുവായൂർ : കാരക്കാട് പരേതനായ പുന്ന ശങ്കുരു മകൻ സത്യൻ (51) കോതകുളങ്ങര ക്ഷേത്രം താഴെ കാവ് ഉത്സവത്തിൽ ചെണ്ടമേളത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു. സംസ്കാരം നാളെ ബുധൻ ഉച്ചയ്ക്ക് 11 മണിയ്ക്ക് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
മാതാവ് : അമ്മു. ഭാര്യ: അമ്പിളി. മക്കൾ: അശ്വിൻ, സിജിൻ.