usamn thiruvathraചാവക്കാട് : തിരുവത്ര കുമാർ എ യു പി സ്കൂളിന് കിഴക്കു വശം താമസിക്കുന്ന പുതുവീട്ടിൽ കല്ലിങ്ങൽ പരേതനായ അഹമ്മദുണ്ണി മകൻ ഉസ്മാൻ (80) നിര്യാതനായി.
ദീർഘ കാലം തിരുവത്ര കാജാ കമ്പനിയിൽ സൂപ്രവൈസർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കബറടക്കം നാളെ ( ബുധൻ) നടക്കും.
ഭാര്യ : കയ്യു. മക്കൾ : സുൽഫി, ഷാജി, ഷഹർബാൻ, ഹസീന, ശരീഫ. മരുമക്കൾ : ശരീഫ്, ശാഹുൽ ഹമീദ്, ഇഖ്ബാൽ, നാജിയ.