Header

ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍ : മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ, എസ്എഫ്ഐ, പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായാണ് ഗുരുവായൂരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
സി പി എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം എം ആര്‍ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ വി വിവിധ് അധ്യക്ഷത വഹിച്ചു.  കെ വി അഷറഫ്, അഷറഫ്
, ശ്രീകുമാർ മാഷ്,
ഹസ്സൻ മുബാറക്ക്, സി.ആർ അജിത്ത്, രവിന്ദ്രൻ, വി അനൂപ് എന്നിവർ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.