ചാവക്കാട്‌: ബാബരി മസ്ജിദ്‌ തകർത്തതിന്റെ കാൽ നൂറ്റാണ്ട്‌ തികയുന്ന ഡിസംബർ ആറിന്ന്
സേട്ട്‌ സാഹിബ്‌ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മതേതരത്വ സംരക്ഷണ സദസ്സ്‌ സംഘടിപ്പിച്ചു. പി.കെ.മൊയ്തുണ്ണി അദ്ധ്യക്ഷത വഹിച്ചു. വി.കെ.അലവി          ഉദ്ഘാടനം ചെയ്തു.

കെ എം സി സി പുന്നയൂർ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുൽ സമദ്‌ കാര്യാടത്ത്‌, മജീദ്‌ പാടൂർ, കെ.പി.സുബ്രഹ്മണ്യൻ, ഉസ്മാൻ ചീനപ്പുള്ളി, ബേബി ചാലക്കുടി, എം.പി.ഉമ്മർ എന്നിവർ സംസാരിച്ചു.