ചാവക്കാട്: എസ്ഡിപിഐ ചാവക്കാട് മുനിസിപ്പല്‍ സമ്മേളനം നിയോജക മണ്ഡലം പ്രസിഡണ്ട് അഷറഫ് വടുക്കൂട്ട് ഉദ്ഘാടനം ചെയ്തു. ഫസലുദ്ദീന്‍ പതാക ഉയര്‍ത്തി. ഭാരവാഹികളായി പി കെ അക്ബര്‍ (പ്രസിഡന്റ്), അന്‍സില്‍ പുന്ന (സെക്രട്ടറി), ഫസലുദ്ദീന്‍ ബീച്ച് (ജോയന്റ് സെക്രട്ടറി), റഫീദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.