20170712_084659-1തിരുവത്ര കുമാർ എ യു പി സ്കൂളിന് പടിഞ്ഞാറ് ഭാഗം പരേതനായ തുറയപ്പൻ മകൻ കാളികണ്ടൻ സിദ്ധാർത്ഥൻ (55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഷീല. മക്കൾ : സന്ധ്യ, സ്വാതി.