Header

സിംസാറുൽ ഹഖ് ഹുദവി നാളെ വടക്കേകാട്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

വടക്കേകാട് : ഖുർആൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ സിംസാറുൽ ഹഖ് ഹുദവിയുടെ മത പ്രഭാഷണം ഇന്ന് വൈകീട്ട് 6.30 ന് വടക്കേകാട് നാലാംകല്ല് ശംസുൽ ഉലമ നഗറിൽ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ സെക്രട്ടറി എം എം മുഹ്യുദ്ധീൻ മൗലവി ആലുവ യുടെ പ്രാർത്ഥനയോടെ അബ്ദുസ്സലാം ബാഖവി യുടെ അധ്യക്ഷതയിൽ  എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ ഓണമ്പിള്ളി മുഹമ്മദ് ഫൈസി പരിപാടി ഉൽഘാടനം നിർവഹിക്കും. ഫാത്തിമ ഗ്രൂപ് എം ഡി മൂസക്കുട്ടി ഹാജി, ദുബായ് ജലീൽ ഗ്രൂപ് ചെയർമാൻ എം വീ കുഞ്ഞിമുഹമ്മദ് ഹാജി തടാകം ആശംസ പ്രസംഗം നടത്തും.  എട്ട് വർഷം മുൻപ് രൂപീകരിച്ച  ഖുർആൻ സ്റ്റഡി സെന്റര്  ഒന്നിടവിട്ട ചൊവ്വാഴ്ച കളിൽ ഖുർആൻ പഠന ക്ലാസ് നടത്താറുണ്ട് സ്റ്റഡി സെന്ററിന് വേണ്ടി 10.75 സെന്റ്‌ ഭൂമിയിൽ നിർമിക്കുന്ന ശംസുൽ ഉലമ ഫൗണ്ടേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിറവഹിച്ചിരുന്നു,  കെട്ടിട നിർമാണം അടുത്ത മാസം ആരംഭിക്കുമെന്ന് സി എ ജാഫർ സാദിഖ്,  അഷറഫ് ഹാജി,  വി കെ കുഞ്ഞിമുഹമ്മദ്, ഖാസിം ഹാജി,  അഴിയത് മുഹമ്മദ് ശരീഫ്,  ആലിക്കുട്ടി എന്നിവർ അറിയിച്ചു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.