സൌദാബി(66)

സൌദാബി(66)

ചാവക്കാട്: തിരുവത്ര കുമാർ എ യു പി സ്കൂളിന് കിഴക്ക് വശം താമസിക്കുന്ന
കോനാരത്ത് പരേതനായ  ഉമ്മർ മാസ്റ്റർ ഭാര്യ സൌദാബി(66) നിര്യാതയായി.  മക്കൾ: റിയാസ്, നവാസ്, നിമീസ് (അബുദാബി ).  മരുമക്കൾ : ഫസലുന്നീസ,  ബുഷറ, ഷാജി (അബുദാബി ).