Header

എസ് വൈ എസ് സാന്ത്വനം സൗജന്യ കുടിവെള്ള പദ്ധതി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

കടപ്പുറം : കടുത്ത വേനലിൽ നാട്ടുകാർക്ക് ആശ്വാസമായി SYS സാന്ത്വനം സൗജന്യ കുടിവെള്ള പദ്ധതി. ദിവസവും 5000 ലേറെ ലിറ്റർ വെള്ളം 3 വർഷത്തോളമായി പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ സൗജന്യമായി കുടിവെള്ളം വിതരണം നടത്തി വരുന്നു.
പ്രസ്ഥാന ബന്ധുക്കളുടെ സഹായത്തോടെ മൂന്ന് ലക്ഷത്തോളം രൂപ ചിലവഴിച്ച് വെള്ളം വിതരണത്തിനായി സ്വന്തമായി വാഹനം വാങ്ങിയിട്ടുണ്ട്. മാസം ഡ്രൈവറുടെ ശമ്പളം, ഡീസൽ തുടങ്ങിയ ആവശ്യങ്ങൾക്ക് 20000 ത്തോളം രൂപ ചിലവ് വരുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.