ഗുരുവായൂര്‍: തിരുവെങ്കിടം എ.എല്‍.പി സ്‌കൂളിന്റെ 113 ാം വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. സെബി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് ലിജിത്ത് തരകന്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു. പ്രധാനാധ്യാപകന്‍ എ.ഡി. സാജു, പി.ടി.എ പ്രസിഡന്റ് എന്‍.പി. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

പടം: തിരുവെങ്കിടം എ.എല്‍.പി സ്‌കൂളിന്റെ 113 ാം വാര്‍ഷിക സപ്ലിമെന്റ് മാനേജര്‍ ഫാ. സെബി ചിറ്റിലപ്പിള്ളിക്ക് ആദ്യ കോപ്പി നല്‍കി പ്രസ് ഫോറം പ്രസിഡന്റ് ലിജിത്ത് തരകന്‍ പ്രകാശനം ചെയ്യുന്നു.