ചാവക്കാട് : ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് (ഐ) കമ്മറ്റി യുടെ നേതൃത്വത്തില്‍ കോൺഗ്രസ്സ് നേതാവ് എ സി ഹനീഫയുടെ മുന്നാം ചരമ വാർഷീകം ആചരിച്ചു. ഡി സി സി ജനറൽ സെക്രട്ടറി എ അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ കെ. ഡി. വീരമണി, പി യതീന്ദ്രദാസ്, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി എ എസ് സൂഖ്, കെ നവാസ്, ഉമർ മുക്കണ്ടത്ത്, പികെ ജമാലുദ്ദീൻ, പി വി ബദറുദ്ദീൻ, ഫിറോസ് തൈപറമ്പിൽ, കെ എസ്സ് ബാബു രാജ്, കെ എച്ച് ഷാഹുൽ ഹമീദ്, ടി എച്ച് റഹീം, ആന്റോ തോമസ്, കെ എം ഷിഹാബ്,. കെ വി സത്താർ, മുഹമ്മദ് ഫയാസ്, മുഹമ്മദാല, പി പി പീറ്റര്‍, അനീഷ്‌ പാലയൂര്‍  എന്നിവര്‍ സംസാരിച്ചു.
കൊണ്ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നാണ്‌ ഹനീഫ കൊല്ലപ്പെട്ടത്