Header

കടന്നൽ ആക്രമണം വടക്കേകാടും-രണ്ട് പേരുടെ നില ഗുരുതരം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

വടക്കേകാട്: കെട്ടുങ്ങൽപീടികയിൽ
കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്. തൊഴിൽ കഴിഞ്ഞ് മടങ്ങുന്നതിനിടെ ആറ്റുപുറത്ത് താമസിക്കുന്ന പ്രകാശ് (35), മുരുകൻ (41) എന്നിവർക്കാണ് പരിക്കേറ്റത്. പറ്റിക്കേറ്റ ഇവരെ നായരങ്ങാടി നവോത്ഥാൻ ആംബുലൻസ് പ്രവൃത്തകർ വടക്കേകാട് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കുന്നംകുളം ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.