Header
Daily Archives

28/05/2016

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

ചാവക്കാട് : 2016 വര്‍ഷത്തെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ കോണ്‍ഫ്രന്‍സ് ഹാളില്‍ ചെയര്‍മാന്‍ .എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പകര്‍ച്ച വ്യാധികളും മാറ്റും…

വിദ്യാര്‍ഥികള്‍ക്ക് എം എല്‍ എ പുരസ്‌ക്കാരം

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തില്‍ ഈ വര്‍ഷം എസ് എസ് എല്‍ സി , പ്‌ളസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്‌ളസ് ഗ്രേസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് എം എല്‍ എ പുരസ്‌ക്കാരം നല്‍കി ആദരിക്കുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍  അപേക്ഷ, മാര്‍ക്ക്…

സിം കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം – ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷ ശക്തമാക്കും

ഗുരുവായൂര്‍: ശ്രീവത്സം ഗെസ്‌ററ് ഹൗസ് പരിസരത്തു നിന്ന്  സിം കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കമീഷണര്‍ കെ.ജി.സൈമണ്‍, എ.സി.പി ആര്‍.ജയചന്ദ്രന്‍ പിള്ള, സി.ഐ എന്‍.രാജേഷ് എന്നിവര്‍ ദേവസ്വം…

ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം

ഗുരുവായൂര്‍: തിരുവെങ്കിടം അയോധ്യ നഗറില്‍ പൂട്ടിയിട്ട വീട്ടില്‍ വാതില്‍ പൊളിച്ച് മോഷണം. മുട്ടത്ത് സൈമണിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ വിദേശത്താണ്. അയല്‍വാസിയാണ് വാതില്‍ തുറന്നു കിടക്കുന്നതു കണ്ടത്. ബന്ധുക്കള്‍ വന്ന് നടത്തിയ…

അനധികൃത ഭക്ഷണശാലകള്‍ അടച്ചു പൂട്ടണം – കെ.എച്ച്.ആര്‍.എ

ഗുരുവായൂര്‍ : മഞ്ഞപിത്തം വ്യാപകമായ സാഹചര്യത്തില്‍ നഗരസഭ പ്രദേശത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ നിറുത്തലാക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ആവശ്യപെട്ടു.  മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍…

ചരമം

ഗുരുവായൂര്‍ : കാവീട് കുറുവായ് പറമ്പ് വീട്ടില്‍ പരേതനായ അയ്യപ്പന്റെ മകന്‍ അപ്പുക്കുട്ടന്‍(65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് നഗരസഭ ക്രിമിറ്റോറിയത്തില്‍. ഭാര്യ : ശാന്ത. മക്കള്‍ : പ്രശാന്ത്, രാകേഷ്. മരുമക്കള്‍ : സുചിത്ര, റിയ.

ചരമം

ഗുരുവായൂര്‍ : തിരുവെങ്കിടം ചിറ്റഞ്ഞൂര്‍ വെളുത്തേടത്ത് ജാനകിയമ്മ(85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നഗരസഭ ക്രിമിറ്റോറിയത്തില്‍. മക്കള്‍ : ലീല, ശാരദ. മരുമക്കള്‍ : വിജയന്‍, പരേതനായ രഘുനന്ദന്‍.

ചരമം

ഗുരുവായൂര്‍: തൈക്കാട് മുട്ടത്ത് താരുവിന്റെ മകന്‍ സ്റ്റോയ് മുട്ടത്ത് (48) നിര്യാതനായി. കാക്കനിക്കാട് ജി.ടി.എല്‍.പി സ്‌കൂളിലെ അധ്യാപകനായിരുന്നു. വാഴപ്പുള്ളി എ.എം.എല്‍.പി സ്‌കൂളിലെ പ്രധാനഅധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. കെ.എസ്.ടി.എ,…