Header
Daily Archives

01/07/2016

ചരമം

ചാവക്കാട്:  തെക്കഞ്ചേരി കിഴക്കേപ്പാട്ട് പരേതനായ ശങ്കരുവിന്റെ ഭാര്യ കാളിക്കുട്ടി(82) അന്തരിച്ചു. മക്കള്‍ : വാസു, ശിവരാമന്‍, ഷണ്‍മുഖന്‍, തങ്ക, അമ്മിണി, ജാനു, കമലു. മരുമക്കള്‍: ഉഷ, ബിന്ദു, പ്രഭ, ഉണ്ണികൃഷ്ണന്‍, മോഹനന്‍, കുമാരന്‍, വിശ്വന്‍.…

ചരമം

ഗുരുവായൂര്‍: കോട്ടപ്പടി മാരാത്ത് നീലകണ്ഠന്‍ മാരാര്‍ ഭാര്യ സരോജിനി മാരസ്യാര്‍(84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പില്‍. മക്കള്‍ : ഉണ്ണികൃഷ്ണന്‍(കഴകം ചൊവ്വല്ലൂര്‍ ശിവക്ഷേത്രം), രവി( ഗുരുവായൂര്‍ ദേവസ്വം റിട്ട:…

ചരമം

ഗുരുവായൂര്‍ : കോട്ടപ്പടി പരേതനായ ചീരന്‍ പോള്‍ ഭാര്യ കൊച്ചുമേരി (65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ക്ലമന്റ്, സോഫിയ, ക്രിസ്റ്റി, മെര്‍ളി. മരുമക്കള്‍ : റിനി, ജോഷി, ഷാജു, രാജു.