Header
Daily Archives

01/10/2016

വട്ടേകാട് തെരുവ് നായ്ക്കളുടെ ആക്രമണം – നാല് ആടുകള്‍ ചത്തു

ചാവക്കാട്: കടപ്പുറം വട്ടേകാട് തെരുവുനായ്ക്കള്‍ നാല് ആടുകളെ കടിച്ചുകൊന്നു. വട്ടേകാട് തെക്കുഭാഗം രായംമരക്കാര്‍  റഫീഖിന്റെ വീട്ടുവളപ്പിലെ ആട്ടിന്‍കൂട് പൊളിച്ചാണ് തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചുകീറികൊന്നത്. രണ്ട് തള്ളയാടുകളും കഴിഞ്ഞ ദിവസം…