Header
Monthly Archives

November 2018

ചെമ്പൈവേദിയെ സംഗീതാസാന്ദ്രമാക്കി യുവസംഗീതജ്ഞ എം ജെ നന്ദിനി

ഗുരുവായൂർ : ചെമ്പൈവേദിയിൽ സംഗീതത്തിന്റെ മായിക ലോകം തീർത്ത് എം ജെ നന്ദിനിയും എം എസ് പരമേശ്വരനും കെ സത്യനാരായണയും. ആദ്യത്തെ കച്ചേരിയിൽ നേരത്തെ നിശ്ചയിച്ചിരുന്ന സംഗീതജ്ഞക്ക് പകരമായെത്തിയ നന്ദിനി കൃഷ്ണ സ്തുതികളാൽ സദസ്സിനെ ആനന്ദപുളകിതരാക്കി.…

ശ്രദ്ധേരായ ഇന്ത്യക്കാർ – ട്രെന്റ്‌സെറ്റേഴ്‌സിൽ ചാവക്കാട് സ്വദേശി ഡോ. ഷൗജാദും

ചാവക്കാട്: ഗള്‍ഫ് മേഖലയിലും അമേരിക്ക ഉള്‍പ്പെടെയുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളിലും പ്രതിഭകൊണ്ട് ശ്രദ്ധേരായ ഇന്ത്യക്കാരുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന പുസ്തകം അണിഞ്ഞൊരുങ്ങി. ട്രെന്‍ഡ്‌സെറ്റേര്‍സ് എന്ന് പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് പുസ്തകം…

സദാചാര പോലീസ് ചമഞ് കൊള്ള – രണ്ടു പേർ പിടിയിൽ

ചാവക്കാട് : സദാചാര പോലീസ് ചമഞ് ബീച്ചിൽ വരുന്ന യുവതീ യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവരുന്ന രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ചാവക്കാട് പുന്ന സ്വദേശി അച്ചുവീട്ടിൽ അസീസ്‌(31), എടക്കഴിയൂർ കാജാ കമ്പനി ബീച്ച് സ്വദേശി…

ഇനി പതിനഞ്ച് ദിനരാത്രങ്ങള്‍ ഗുരുപവനപുരി സംഗീത സാന്ദ്രമാകും

ഗുരുവായൂര്‍ :  ഗുരുവായൂർ ദേവസ്വം ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ഇനി പതിനഞ്ച്  ദിനരാത്രങ്ങള്‍ ഗുരുപവനപുരി സംഗീത സാന്ദ്രമാകും. ചെമ്പൈ സംഗീതോത്സവം  ഉദ്ഘാടനം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍…

ആശ്രയ മെഡി എയ്ഡിന്‍റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ചാവക്കാട് : ആതുര സേവന രംഗത്ത് ആശ്രയ മെഡി എയ്ഡിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആശ്രയ മെഡി എയ്ഡിന്റെ ഉൽഘാടനത്തോടനുബന്ധിച് ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിന്റെയും ചാവക്കാട് അസോസിയേഷൻ ദുബൈ ചാപ്റ്ററിന്റെയും സഹകരണത്തോടെ വൃക്കരോഗനിർണയ…

അനധികൃത ബന്ധു നിയമനം – കെ ടി ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുക

പുന്നയൂർ: പുന്നയൂര്‍, ചാവക്കാട് മേഖലകളില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. അനധികൃത ബന്ധു നിയമനത്തിൽ കെ.ടി ജലീലിനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. പുന്നയൂര്‍ യൂത്ത് ലീഗിന്റെ…

ഉമോജ -2019 ലോഗോ പ്രകാശനം ചെയ്തു

മന്നലാംകുന്ന്‍ : ഡ്രാഗൺ കരാട്ടെ ക്ലബിന്റെ 20-)0 വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഉമോജ -2019 ന്റെ ലോഗോ പ്രകാശനം എം പി ഇ.ടി മുഹമ്മദ്‌ ബഷീർ നിർവഹിച്ചു. ചാവക്കാട് തിരുവത്ര സ്വദേശിയും യു.എ.ഇ-യിൽ ഡിസൈനറുമായ ഫിറോസ് ആണ് ലോഗോ രൂപകല്പന…

ഇന്ത്യൻ ഫാഷിസത്തിന്റെ പ്രഹരശേഷി ചെറുതായി കാണരുത് – കെ ഇ എൻ

ചാവക്കാട് : ഇന്ത്യൻ ഫാഷിസത്തിന്റെ പ്രഹര ശേഷി ചെറുതായി കാണരുതെന്നും ജാതി മേൽക്കോയ്മയില് വേരൂന്നിയാണ് സംഘപരിവാർ ഫാഷിസം നിലനിൽക്കുന്നതെന്നും കെ ഇ എൻ പറഞ്ഞു. സമന്വയ സാംസ്കാരിക വേദി ഫാഷിസ്റ്റ് കാലത്തെ ഇന്ത്യൻ വർത്തമാനങ്ങൾ എന്ന വിഷയത്തിൽ…

ചെമ്പൈ സംഗീതോത്സവത്തിന് നാളെ തിരി തെളിയും

ഗുരുവായൂർ: ഏകാദശിയുടെ പ്രധാന ആകർഷണമായ ചെമ്പൈ സംഗീതോത്സവത്തിന് ഞായറാഴ്ച  തിരി തെളിയും. ഏകാദശിയുടെ ഭാഗമായ സംഗീതോത്സവത്തിൻറെ ഉദ്‌ഘാടനം വൈകിട്ട് 6.30ന്  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. കൃഷി വകുപ്പ് മന്ത്രി വി എസ്…