Header
Monthly Archives

January 2019

മന്ദലാംകുന്ന് ബൈപ്പാസ് – നഷ്ടമാകുന്നത് എഴുപത് വീടുകൾ

ചാവക്കാട്: ദേശീയപാത വികസനത്തിന്റെ പേരിൽ മന്ദലാംകുന്നിൽ വരുന്ന ബൈപ്പാസിൽ എഴുപത് വീട്ടുകാർ കുടിയിറങ്ങേണ്ടിവരും. കളക്ടർ വിളിച്ചു ചേർത്ത ജന പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ഉന്നത തല യോഗത്തിൽ ഗുരുവായൂർ എം എൽ എ പങ്കെടുക്കാത്തതിനാലാണ്‌…

ഒൻപതു വയസ്സുകാരിയെ പീഡനം – മാതാവും കാമുകനും അറസ്റ്റിൽ

ചാവക്കാട്: ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ചു കൊണ്ടിരിക്കെ മാതാവിന്റെ കാമുകനെ കയ്യോടെ പിടികൂടി. ഒൻപത്‌ വയസു കാരിയെ രണ്ട് വർഷമായി പീഡനത്തിന് ഇരയാക്കി വന്ന മധ്യ വയസ്കനെയും പീഡനത്തിന് ഒത്താശ ചെയ്തിരുന്ന പെൺകുട്ടിയുടെ മാതാവിനെയും ചാവക്കാട്…

വാർഷികാഘോഷവും കുടുംബ സംഗമവും

പുന്നയൂർ: കുഴിങ്ങര സി.എച്ച്.എം കലാ സാംസ്കാരിക സമിതി 30ാം വാർഷികാഘോഷത്തിൻറെ ഭാഗമായി കുടുംബ സംഗമവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് ബുഷറ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ കുന്നംബത്ത് അധ്യക്ഷത വഹിച്ചു.…

ഹോട്ടലുകളില്‍ റെയ്ഡ് – പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

ചാവക്കാട് : ചാവക്കാട് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയതും, ഉപയോഗ യോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. പഴകിയ ബീഫ്, ചിക്കന്‍ ഫ്രൈ, ചോറ്, മീന്‍കറി, പൊറോട്ട, ചപ്പാത്തി…

മനുഷ്യക്കടത്ത്-91അംഗ സംഘം ഗുരുവായൂരിൽ അഞ്ചു ദിവസം തങ്ങി

ഗുരുവായൂർ : മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 91 അംഗ സംഘം ഗുരുവായൂരിൽ അഞ്ചു ദിവസം തങ്ങിയതായി കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് ഗുരുവായൂരിലെ മൂന്നു ഹോട്ടലുകളില്‍ കൊടുങ്ങല്ലൂർ സി ഐ കെ വി ബൈജു വിന്റെ നേതൃത്വത്തിൽ പോലീസ് പരിശോധന…

ചാവക്കാട് പ്രസ്സ്ഫോറം പുതിയ ഭാരവാഹികൾ

ചാവക്കാട്: പത്രപ്രവർത്തക കൂട്ടായ്മയായ പ്രസ്ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാധ്യമം ലേഖകൻ ഖാസിം സെയ്ത് (പ്രസി), മാതൃഭൂമി ലേഖകൻ ക്ലീറ്റസ് ചുങ്കത്ത് (സെക്രട്ടറി), ചന്ദ്രിക ലേഖകൻ റാഫി വലിയകത്ത് (ട്രഷറർ), ദീപുക ലേഖകൻ കെ.ടി. വിൻസെൻറ്…

കോൺഗ്രസ് നേതാവ് കാപ്പാ ആക്റ്റിൽ അറസ്റ്റിൽ

പുന്നയൂര്‍ക്കുളം: കോൺഗ്രസ് മീറ്റിംഗിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവിനെ കാപ്പാ ആക്ടിൽ (kerala anti - social preventive act)അറസ്റ്റ് ചെയ്തു. പുന്നയൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി അകലാട് വട്ടംപറമ്പില്‍ സുനീര്‍ എന്ന നൂറു- വിനെയാണ് (40)…

26 ലക്ഷം രൂപയുടെ വജ്രകിരീടം വഴിപാടായി ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 26 ലക്ഷം രൂപയുടെ വജ്രകിരീടം വഴിപാടായി ലഭിച്ചു. തെക്കേനടയിൽ ശ്രീനിധി ഇല്ലത്ത് ശിവകുമാർ, പത്‌നി വത്സല എന്നിവരാണ് വഴിപാട് സമർപ്പണം നടത്തിയത്. പുലർച്ചെ നിർമ്മാല്യ ദർശനത്തിന് ശേഷം ദേവസ്വം ഭരണസമിതിയംഗങ്ങളായ…

പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്തിന്റ “കണ്ണീരൊപ്പാൻ ഒരു കൈ സഹായം “

പുന്നയൂര്‍ക്കുളം: പാലിയേറ്റീവ് കെയര്‍ഡേ ദിനാചരണത്തിന്‍റെ ഭാഗമായി പുന്നയൂർക്കുളം പഞ്ചായത്ത് രോഗികളുടെ സംഗമവും വൃക്കരോഗികള്‍ക്കുള്ള ഡയലൈസര്‍ വിതരണവും നടന്നു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്‍റ് എ.ഡി.ധനീപ് ഉദ്ഘാടനം ചെയ്തു.…

നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ വാർഷികം ആഘോഷിച്ചു.

ഒരുമനയൂർ: നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ വാർഷികം ആഘോഷിച്ചു. പഞ്ചായത്തു പ്രസിഡന്റ് കെ.ആഷിദ ഉൽഘാടനം ചെയ്തു. ആക്ടിങ് ചെയർമാൻ ഇ. എം. മുഹമ്മദ് അമീൻ അധ്യക്ഷത വഹിച്ചു. ഐ.ഇ. സി.ഐ.സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റിന്റെ…