Header
Daily Archives

23/02/2019

നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു-രണ്ടുപേർക്ക് പരിക്ക്

മന്ദലാംകുന്ന് : നിയന്ത്രണം വിട്ടകാർ റോഡരികിൽ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു കടയിൽ നിന്നും സാധനങ്ങൾ വാങ്ങി റോഡ് സൈഡിൽ നിൽക്കുകയായിരുന്ന തമിഴ്നാട് സ്വദേശികൾക്കാണ് പരിക്കേറ്റത്. ഗുരുതരമായ പരിക്കേറ്റ അറുമുഖൻ, പെരുമാൾ എന്നിവരെ ചാവക്കാട്…

81കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി

എടക്കഴിയൂർ: പുന്നയൂർ പഞ്ചായത്തിലെ എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് കടലാമകൾ വിരിഞ്ഞിറങ്ങി. ഈ സീസണിൽ ആദ്യം കൂടുവച്ച കടലാമയുടെ തൊണ്ണൂറ്റി ഒന്ന് മുട്ടകളിൽ എൺപത്തിയൊന്ന് കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്. ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റിന്റെ…

സമ്പൂർണ്ണ പാർപ്പിടം ഭക്ഷ്യ സ്വയംപര്യാപതത – ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌

ചാവക്കാട് : സമ്പൂർണ്ണ പാർപ്പിട നേട്ടം,  ഭക്ഷ്യ സ്വയംപര്യാപ്തത എന്നിവ  ലക്ഷ്യമിട്ട് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 2019-20 ബഡ്ജറ്റ്.  192837612 രൂപയുടെ പ്രതീക്ഷിത വരവും,  190656431 രൂപയുടെ ചിലവും പ്രതീക്ഷിക്കുന്ന സമഗ്ര ബഡ്ജറ്റാണ്…

ബ്ലാങ്ങാട് മേഖലയിൽ ഇനി തടസ്സമില്ലാത്ത മെച്ചപ്പെട്ട വൈദ്യുതി

ചാവക്കാട്: കടപ്പുറം മാട്ടുമ്മലില്‍ സ്ഥാപിച്ച ബ്ലാങ്ങാട് 33 കെ.വി.കണ്ടെയ്‌നര്‍ സബ്‌സ്‌റ്റേഷൻ മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു. കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. സി.എന്‍.ജയദേവന്‍ എം.പി. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത്…