Header
Daily Archives

25/02/2019

ചാവക്കാട് സ്വദേശി ദുബായിൽ മരിച്ചു

ദുബായ് : ചാവക്കാട് സ്വദേശി ദുബായിൽ ഹൃദയ സ്തംഭനം മൂലം മരിച്ചു. ചാവക്കാട് ബ്ളാങ്ങാട് പരേതനായ എം.വി കുഞ്ഞിമുഹമ്മദിന്റെ മകൻ മാട്ടുമ്മൽ മുസ്ലീ വീട്ടിൽ മുഹമ്മദ് മോൻ (58)ആണ് ദുബായിൽ നിര്യാതനായത്. മകന്റെ വിവാഹത്തിനു നാട്ടിലെത്തിയ മുഹമ്മദ് മോൻ…