Header
Monthly Archives

September 2019

മാധ്യമങ്ങളുടെ നിയന്ത്രണം കോർപ്പറേറ്റുകളുടെ കൈകളിലേക്ക്  പോകുന്നു – മന്ത്രി കെ. കൃഷ്ണൻകുട്ടി

ഗുരുവായൂര്‍: മാധ്യമങ്ങളുടെ നിയന്ത്രണം ഭരണകൂടങ്ങൾ കൊണ്ട് സഹായം ലഭിക്കുന്ന ചുരുക്കം ചില കോർപ്പറേറ്റുകളുടെ കൈകളിലേക്ക്  പോകുന്ന അവസ്ഥയാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഗുരുവായൂർ പ്രസ് ഫോറത്തിൻറെ പുതി‍യ ഓഫിസ് മഞ്ജുളാൽ ഷോപ്പിങ് കോംപ്ലക്സിൽ…

പാലാ – എൽ ഡി എഫ് ആഹ്ലാദപ്രകടനം നടത്തി

ചാവക്കാട് : പാലാ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന് അഭിവാദ്യങ്ങൾ അർപ്പിച്ച് എൽ ഡി എഫ് പ്രവർത്തകർ ചാവക്കാട് പ്രകടനം നടത്തി. ഹൊച്ച്‌മിന് സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ചാവക്കാട്…

എസ്. ഡി. പി. ഐ. പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

ചാവക്കാട് : അഞ്ചുലക്ഷം കോടിയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിലേക്കല്ല കൊടിയ ദരിദ്ര്യവും തകർച്ചയുമാണ് രാജ്യത്തു വരാനിരിക്കുന്നത്. ജനങ്ങളെ വിഢികളാക്കുന്ന സംഘി ധനതത്വശാസ്ത്രത്തിൽ പ്രതിഷേധിച്ച് ചാവക്കാട് പോസ്റ്റ്‌ ഓഫീസിലേക്ക് എസ്. ഡി. പി. ഐ…

സൗഹൃദം പുതുക്കി നഗര ഹൃദയത്തിൽ എസ് എസ് എഫ് സൗഹൃദ ചായ

ചാവക്കാട് : ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി ചാവക്കാട് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാമേളയായ എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ ഭാഗമായി ചാവക്കാട് സെക്ടറിന്റെ ആഭിമുഖ്യത്തില്‍ ബസ് സ്റ്റാൻഡ് പരിസരത്തു സൗഹൃദചായ…

കടപ്പുറം നാരിയത്തു സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും ഭക്ഷണ വിതരണത്തോടെ സമാപിച്ചു

ചേറ്റുവ: കടപ്പുറം മൂസ്സറോഡ്, ഖാദിരിയ്യ മസ്ജിദ് നടത്തിവരാറുള്ള മഹത്തായ നാരിയത്തു സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും കടപ്പുറം ബുഖാറയിൽ ജലാലുദ്ദീൻ തങ്ങളുടെ പ്രത്യേക പ്രാർത്ഥനയോടെ ആരംഭിച്ചു. ഖാദിരിയ്യ മസ്ജിദ് ഇമാം ഖാലിദ് മുസ്ലാർ,…

ഫേസിനേറ്റ് ക്ലബ് – പ്ലാസ്റ്റിക് വിമുക്ത പാടൂർ

പാടൂർ : ഫേസിനേറ്റ് ക്ലബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം വെങ്കിടങ്ങ് ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ പത്മിനി ടീച്ചർ നിർവഹിച്ചു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന "പ്ലാസ്റ്റിക് വിമുക്ത പാടൂർ " എന്ന ആശയത്തിന്റെ ആദ്യ ഘട്ടമായ പ്ലാസ്റ്റിക്…

എസ് എസ് എഫ് സാഹിത്യോത്സവത്തിനു നാളെ ചാവക്കാട് തുടക്കമാവും

ചാവക്കാട്: രണ്ടായിരത്തിലധികം പ്രതിഭകള്‍ മാറ്റുരക്കുന്ന എസ് എസ് എഫ് ഇരുപത്തിയാറാമത് സംസ്ഥാന സാഹിത്യോത്സവിനോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് നാളെ ചാവക്കാട്ട് തുടക്കമാകും. ചര്‍ച്ചകളും പ്രഭാഷണങ്ങളും സംവാദങ്ങളുമായി രണ്ട് ദിവസം…

ഗുരുവായൂർ പ്രസ്സ്ഫോറം പുതിയ ഓഫീസ് ഉദ്ഘാടനം നാളെ

ഗുരുവായൂർ : ഗുരുവായൂരിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ 'പ്രസ് ഫോറം' ഓഫീസ് ഉദ്ഘാടനം നാളെ ജലവിഭവ വകുപ്പ് മന്ത്രി കൃഷ്ണൻ കുട്ടി നിർവഹിക്കും. നഗരസഭ ഓഫിസിന് സമീപമുള്ള മഞ്ജുളാൽ ഷോപ്പിങ് കോംപ്ലക്സിൻറെ ഒന്നാം നിലയിലാണ് പുതിയ ഓഫീസ്.…

ചരമം – എം എ മാമ്മദ് ഭാര്യ ആമിന തിരുവത്ര

തിരുവത്ര : പടിഞ്ഞാറെ പള്ളിക്ക് സമീപം മരക്കാരകത്ത് ആലുങ്ങൽ പരേതനായ മാമ്മദ് ഭാര്യ ആമിന നിര്യാതയായി. മക്കൾ : മൊയ്തിൻഷ, അലി ഹാഷിം, യൂസഫലി. പടിഞ്ഞാറെ പള്ളി ഖബറിസ്ഥാനിൽ കബറടക്കം നടന്നു.

ചരമം- ധന്യ തിരുവത്ര

ചാവക്കാട്: തിരുവത്ര തേർളി ശ്രീബാല ഭദ്ര ഭഗവതി ക്ഷേത്രത്തിന്‌ സമീപം താമസിക്കുന്ന തേർളി ഷാജൻ ഭാര്യ ധന്യ(38)നിര്യാതയായി.മക്കൾ:ശ്രേയലക്ഷ്മി,ശ്രിയ പാർവതി. ശവ സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ.