Header
Daily Archives

01/04/2020

തിരുവത്ര സ്വദേശി അജ്മാനിൽ ഹൃദയാഘാതം മൂലം മരിച്ചു

ചാവക്കാട് : തിരുവത്ര സ്വദേശി അജ്മാനിൽ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടപ്പുറം കെ എസ് ജിതേന്ദ്രൻ( 45) ആണ് മരിച്ചത്. ഇന്ന് രാവിലെ ഹൃദയാഘാതം സംഭവിച്ചാണ് മരണം. വിവാഹിതനാണ്.

കോവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു

കൈപ്പമംഗലം: കൈപ്പമംഗലം പുത്തൻപള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ  തേപറമ്പിൽ ബാവു മകൻ പരീദ് (69) ദുബായിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഖബറടക്കം ദുബായിൽ വെച്ച് നടക്കും. ക്യാന്‍സറിന്‍റെ ചികിത്സായിരുന്നു ഇദ്ദേഹം. പുത്തൻ പള്ളിയിൽ മുഅദ്ദിൻ…