mehandi new
Daily Archives

22/05/2025

മന്ദലാംകുന്ന് ഉറൂസിന് തുടക്കമായി

മന്ദലാംകുന്ന് : ശൈഖ് ഹളറമി (റ )തങ്ങളുടെ ഉറൂസ് മുബാറക്കും, മജ്ലിസുന്നൂർ വാർഷികത്തിന്നും തുടക്കം കുറിച്ചു. മെയ്‌ 22- 23 -24 -25 എന്നീ തീയതികളിൽ നടക്കുന്ന ഉറൂസിന്റെ ഭാഗമായി ജാറത്തിൽ പട്ട് മൂടൽ കർമ്മം നടത്തി. മഹല്ല് ഖത്തീബ് മുഹമ്മദ്‌

വിദഗ്ദ്ധ സമിതി പാലത്തിൽ സംയുക്ത പരിശോധന നടത്തി – വിള്ളൽ കാണാൻ കഴിഞ്ഞില്ലെന്നു സമിതി അഗം

ചാവക്കാട് : തൃശൂർ ജില്ലാ കളക്ടർ നിർദേശിച്ച വിദഗ്ദ്ധ സമിതി മണത്തലയിലെ പാലത്തിൽ വിള്ളൽ രൂപപ്പെട്ട സ്ഥലത്ത് സംയുക്ത പരിശോധന നടത്തി. വിദഗ്ദ്ധ സമിതി അംഗങ്ങളായ ആർ ഇളങ്കോ ഐ പി എസ്, എസ് ഹരീഷ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിഡബ്ല്യൂഡി റോഡ്സ്, ഡോ എ കെ

പ്ലസ് വൺ അധികബാച്ച് അനുവദിക്കാൻ സർക്കാർ തയ്യാറാവണം : സി എച്ച് റഷീദ്

വടക്കേകാട് : ഉയർന്ന മാർക്ക്‌ വാങ്ങി തുടർ പഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് സർക്കാർ ക്വാട്ടയിൽ സീറ്റ്‌ ഉറപ്പാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എ ച്ച് റഷീദ്. ഐക്യം അതിജീവനം അഭിമാനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്

ദേശീയപാത നിർമാണത്തിൽ അഴിമതി – യു ഡി എഫ് സിവിൽ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി

ചാവക്കാട് : ദേശീയപാത നിർമാണത്തിൽ അഴിമതി ആരോപിച്ച് യു ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷനിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് നഗരം ചുറ്റി

വടക്കേകാട് മുഖംമൂടി” മാറ്റി പാട്ടബാക്കി ജംഗ്ഷൻ വരുന്നു

വടക്കേക്കാട്: നൂറ്റാണ്ട് കാലമായി അറിയപ്പെടുന്ന 'മുഖമൂടിമുക്ക്' എന്ന സ്ഥലപ്പേര് പാട്ടബാക്കി ജംഗ്ഷൻ എന്ന് പുനർനാമകരണം ചെയ്യാൻ നീക്കം തുടങ്ങി. സി.പി.ഐ ജന്മശതാബ്ദിയുടെ ഭാഗമായി കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന പാട്ടബാക്കി നാടകം 88 ആം വാർഷിക

പ്രതിഷേധങ്ങൾക്ക് പുല്ല് വില – മണത്തലയിൽ എൻ എച്ച് 66 പാലത്തിലെ വിള്ളൽ ക്വാറിപ്പൊടിയും…

ചാവക്കാട് : ദേശീയപാത 66 ചാവക്കാട് മണത്തലയിൽ പാലത്തിൽ രൂപപ്പെട്ട വിള്ളൽ ദേശീയപാതാ അധികൃതർ ക്വാറിപ്പൊടിയിട്ട് ടാറൊഴിച്ച് അടച്ചു. മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം പാലത്തിനു മുകളിൽ പടിഞ്ഞാറേ ട്രാക്കിലാണ് അൻപതു മീറ്ററിലധികം നീളത്തിൽ വിള്ളൽ