mehandi new
Monthly Archives

November 2025

കലോത്സവ നഗരിയിൽ ഫുഡ് കമ്മറ്റിയുടെ പുതിയ തിട്ടൂരങ്ങൾ – ഭക്ഷണം കഴിക്കാനാവാതെ സംഘാടകർ

എടക്കഴിയൂർ : സ്കൂൾ കലോത്സവത്തിൽ പുതിയ ചരിത്രം കുറിച്ച് ഫുഡ് കമ്മിറ്റി. നാളിതുവരെയായി ജില്ലാ ഉപജില്ല  സംസ്ഥാന കലോത്സവങ്ങളിൽ   സംഘാടകർ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണത്തിന് പ്രത്യേക സൗകര്യം ഒരുക്കി വന്നിരുന്നു. എടക്കഴിയൂർ സീതിസാഹിബ് സ്കൂളിൽ

കെ എസ് ആർ ടി സി ബസ്സുകൾ കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക്

മന്നലാംകുന്ന് : മന്നലാംകുന്ന് സെന്ററിൽ കെ എസ് ആർ ടി സി ബസ്സുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. ബസ്സ്‌ സ്റ്റോപ്പിൽ നിർത്തിയ ബസ്സിന് പുറകിൽ മറ്റൊരുകെ എസ് ആർ ടി സി ബസ്സ്‌ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രി പത്തുമണിയോടെയാണ്

ഇക്കൊല്ലവും ബാൻഡ് എൽ എഫ് തൂക്കി

ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് സ്കൂളിൽ തുടക്കമായി. ബാൻഡ് മേളം മത്സരത്തിൽ ഇത്തവണയും എൽ എഫ് സി ജി എച്ച് എസ് സ്കൂൾ മമ്മിയൂർ വിജയികളായി. ലന ഫാത്തിമ ഉമ്മറിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് നേട്ടം. രണ്ടാം

ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് നാളെ തുടക്കം

ചാവക്കാട്: നാലു ദിവസങ്ങളിലായി എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിനു നാളെ തിരിതെളിയും. എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചാവക്കാട് എ ഇ ഒ, വി ബി